Photos from Mammootty Fans Club (@mammoottyfansclub)

Mammootty Fans Club @mammoottyfansclub on Instagram photo December 14
3

ഒരു യൂണിറ്റ് വെക്കുന്ന ഫ്ളക്സ്കളുടെ എണ്ണത്തിൽ സർവകാല റെക്കോർഡുമായി കൊല്ലം ചാത്തിനാകുളം യൂണിറ്റ് അതും 70+തിലധികം ഫ്ലെസുകൾ..😍😘 ഫ്രെയിം വർക്ക് ഇന്ന് Complete ആയി..❤ കൊല്ലത്തെ പിള്ളേര് രണ്ടും കൽപ്പിച്ചാ എഡ്ഡിക്കുവേണ്ടി #MasterpieceStorm Starts From #DEC21 #Mammootty #Megastar #Mammookka

Mammootty Fans Club @mammoottyfansclub on Instagram photo December 11
0

കുറച്ചു ദിവസം മുൻപ് മാസ്റ്റർ പീസ് നെ കുറിച്ച് ഒന്നും വരുന്നില്ല എന്നായിരുന്നു... ഇപ്പോൾ മാസ്റ്റർ പീസ് നെ കുറിച്ച് വരാത്ത ദിവസങ്ങൾ ഇല്ല എന്നായി...!! എഡ്ഡി 👍 തീം മ്യൂസിക്ക് ഇന്ന് 6 മണിക്ക്...!! #Masterpiece #Thememusic #Bgm #Megastar #Mammootty #Mammookka #mollywood

Mammootty Fans Club @mammoottyfansclub on Instagram photo December 9
5

ഞാന്‍ ട്രൈലര്‍ ഇറക്കുന്നത് പടത്തിന്റെ പ്രൊമോഷനു ആണ് പക്ഷെ പലരും പറയുന്നത് ട്രൈലര്‍ ഇറക്കി റെക്കോര്‍ഡ് ഇടുന്നതു എന്റെയൊരു വീക്‌നെസ് ആണെന്നാ #Trending #Youtube In At No.1 :) #MasterpieceStorm starts From Dec 21 :) #Xmas Release

Mammootty Fans Club @mammoottyfansclub on Instagram photo December 8
2

Master Of Masses <3 #Mammookka <3 15 മണിക്കൂറിൽ 7.16 + ലക്ഷം വ്യൂസ് നേടി ട്രൈലെർ മുന്നേറുന്നു .. 24 മണിക്കൂറിൽ 10 ലക്ഷം +എന്ന നിലയിൽ ട്രൈലെർ എത്തും എന്നാണ് സൂചന #Masterpiece #1st On Trending at #Youtube In| 716,074 views | 47k+ Likes Mammootty Fans Club #MFC #Megastar #Mammootty #Mollywood

Popular Now